Thursday, August 6, 2009

Do i love you????


One day i caught myself smiling for no reason,then i realize i was thinking of you.......
As I look into my married life as far as I can see,I can see nothing except you being with me.I knw nowadays u are in all of my dreams whether I'm awake or asleep,My "feelings"for you is not going anywhere cause it's way to deep.Do i love u????i dnt know..There is nothing I can do to make it go away,and my defending mechanisms are become weak day by day..I'm afraid in love with you and it's here to stay.The "feelings" I have, I cant carry anymore i think,I don't want anybody else and I hope everything will be good for me.If I can't have you ,i dnt say I would die alone n all ,but i can honestly say u make me happy n there is a special place place in my heart just for u. The day you becm mine ll 'b the happiest day of my life .No one could ever make me feel the way I did with you,The thing i feel with you is something totally new.coz i dnt hav any igos to talk to you.and most of the times we are lyk two kids they dnt have polluted mind. I want you to come into my life,not as a friend but as my everything.I want to be your lover and your best friend,and your soul mate.I want to grow old with you until the very end.I dream in the future you'll call and say I am the one,who can sweep off all ur sorrows and wounds and love you that noone can do in this world .I pray that someday my dreams will come true,This dream I have everyday because I'm in Love with you!I hope the god will do at least this favour for me..

Sunday, July 5, 2009

Hearty Wishes for Vibin


Dear Vibin,

May your wedding be filled With everything that’s wonderfulA joyous, beautiful beginningOf a married lifeFilled with endless happinessAnd endless love.
For all of our friends,


Congratulations and best wishes From Me.........................................

Sunday, June 14, 2009

ഇടയന്മാര്‍ ലേഖനം എഴുതുമ്പോള്‍ ...

"നീ മാലാഖമാരുടെ ഭാഷയില്‍ സംസാരിക്കുകയും നിന്നില്‍ മനുഷ്യസ്നേഹം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ നീ മുഴങ്ങുന്ന ചെങ്ങിലയോ ചിലമ്പുന്ന ഇളതാലമോ ആയിരിക്കും."(വിശുദ്ധ പൗലോസ്‌ കൊരിന്ത്യര്‍കെഴുതിയ ലേഖനം)

അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പ്രത്യേകിച്ച് റോമന്‍ കത്തോലിക സഭ "വിമോചന സമരം റീ ലോടെഡ്" എന്ന പൂഴി കടങാന്‍കേരള സര്‍കാരിനെ വീഴ്ത്താന്‍ ഉപയോഗിക്കും എന്ന ഭീഷണി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടല്ലോ.ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറയുന്ന പോലെ കാതോലിക സഭയുടെ കാശുള്ളവന്‍ കത്തോലിക എന്ന പ്രഖ്യാപിത നിലപടിനോടും എതിരായി നിന്നതുകൊണ്ട് മെത്രാന്‍ മാരുടെ നീതി ബോധവും ജനാധിപത്യ ബോധവും ഈ വൈകിയ വേളയില്‍ എങ്കിലും സടകുടഞ്ഞു എഴുന്നെട്ടല്ലോ ....സന്തോഷം.സ്വന്തം കണ്ണിലെ തടി കഷണം എടുത്തു കളയാതെ കാമ്മയൂനിസ്ടുകാരുടെ കണ്ണിലെ ഈര്കില്‍ കഷണം എടുത്തു കളയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഈ പാവപ്പെട്ട ഇടയന്മാരോട് പൊറുക്കേണമേ. ഒന്നാം വിമോചനസമരം എന്ന ജനാധിപത്യ വിരുദ്ധ സമരം നല്കിയ പാഠങ്ങളില്‍ നിന്നും നിങ്ങള്‍ ഇനിയും ഒന്നും പഠിച്ചില്ല എന്നറിയുമ്പോള്‍ സങ്കടം ഉണ്ട് എന്റെ പ്രിയപ്പെട്ട പിതാക്കന്മാരെ
പാവപ്പെട്ടവന്‍ പട്ടിണി കിടന്നു മരിച്ചാലും എന്തിന് മോശയ്ക്കു കിട്ടിയപത്തു കല്പനകള്‍ പമ്പര വിഡ്ഢിത്തരം എന്ന് പറഞ്ഞു എന്ന് പറഞ്ഞു കളിയാകിയാലും,Pഇതാവും,പുത്രനും പര്ശുധത്മാവും വെറും സങ്കല്‍പം മാത്രം ആണെന്ന് പറഞ്ഞു പരിഹസിച്ചാലും ബഹുമാനപ്പെട്ട പിതാക്കന്മാര്‍ പൊറുത്തുഎന്ന് വരും. എന്നാല്‍ പള്ളിയുടെ സമ്പത്തിന്റെ പത്തില്‍ ഒരു അംശത്തില്‍ സംശയം പ്രകടിപ്പിച്ചാല്‍,പള്ളിവക സ്കൂളിലും കോളേജിലും സാമൂഹ്യ നീതി ഉറപ്പു വരുത്തണം എന്നും ഒക്കെ ആവശ്യപ്പെട്ടാല്‍ അതോടെ തീര്‍ന്നു.അട്ടഹാസവും ഇടയലേഖനവും കോപ്പും കൊടച്ചക്ക്രവുമായി മെത്രാന്മാരും പരിവാരങ്ങളും യുദ്ധത്തിന്നു വരും .അവിടെ പിതാവും പുത്രനും പരിശുധത്മാവും എന്ന വിശുദ്ധ സങ്കല്‍പം ഇല്ല.പകരം പള്ളിയുടെ സ്വകാര്യ സ്വത്തു എന്ന പരിശുദ്ധ ദൈവം മാത്രമേയുള്ളൂ. അതിന് വേണ്ടി ,ആ അവകാശം ആരെ ബലി കൊടുത്തായാലും ഏത് ദൈവത്തെയും ഏത് പുന്യലനെയും എത്ര തവണ തള്ളി പറഞ്ഞിട്ടനെന്കിലും സ്ഥാപിച്ചു കിട്ടാന്‍ അഭിവന്ദ്യ പിതാക്കാന്‍മാര്‍ ഏത് അറ്റം വരെ വേണമെങ്കിലും പോകും.
യേശുവിന്റെ ചിത്രവും കുരിശും വച്ചു പലിശക്ക് കടം കൊടുന്നവന്റെ നിലവാരത്തിലേക്ക് ഇന്നു നിങ്ങളും താന് പോയിരിക്കുന്നു.എന്ത് വഴിയില്‍ കൂടിയും പണം ഉണ്ടാക്കണം ,അതാണ് സമുദായത്തിന്റെ നിലനില്പിനെക്കളും,സഭയുടെ സല്പ്പെരിനെക്കളും
വലുതെന്ന ചിന്തയാണ് കൊല്ലപളിശക്കാരന്റെ മനസോടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട ഒരു സര്‍കാരിനെതിരെ പള്ളിയില്‍ ഇടയ ലേഖനം വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് .
ക്രൈസ്തവ സഭകളുടെ വിദ്യാഭാസ കച്ചവട സ്ഥാപനങ്ങളില്‍ ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും ഒരു വിമോചന സമരത്തിനും കൂടി ഉള്ള സാദ്ധ്യതകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട് എന്നും ആവേശ ഭരിതന്‍ ആയി പ്രഖ്യാപിച്ച മാര്‍ ആന്‍ഡ്രൂ താഴത്ത് പിതാവേ കൂട്ടത്തില്‍ പെട്ട ഒരു പാവം കന്യാസ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിട്ട് പതിനാറു വര്ഷം കഴിഞ്ഞിട്ടും അതിന്റെ പ്രതികളെ കണ്ടു പിടിക്കണം എന്നാവശ്യപ്പെട്ടു കുഞ്ഞാടുകളുടെ കണ്ണില്‍ പൊടി ഇടാന്‍ എങ്കിലും മരുന്നിനൊരു ഇടയല ലേഖനം വായിക്കാന്‍ നിങ്ങള്ക്ക് തോന്നിയില്ലല്ലോ.ഒരു പ്രതിഷേധ കൊടുങ്കാറ്റും നടത്താന്‍ നിങ്ങള്ക്ക് തോന്നിയില്ലല്ലോ.നിങ്ങളാണ് നസറായനായ യേശുവിന്റെ യഥാര്ത്ഥ പിന്തുടര്‍ച്ചക്കാര്‍.
ഇന്ത്യന്‍ ഭരനഖടനയില്‍ എഴുതപ്പെട്ടിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങല്‍ക്കുപരിയായി സാമാന്യ നീതി എന്നത് ഒരു വശം കൂടി ഉണ്ടെന്നു എന്തെ നിങ്ങള്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല???ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ പളപളപ്പില്‍ മയങ്ങി തങ്ങള്‍ക്കു വേണ്ടി ജയ് വിളിക്കാനും അങ്കമാലിയിലെ പോലെ നേര്ച്ച കോഴി ആകാനും ഇനിയും പാവപ്പെട്ട കുഞ്ഞാടുകളെ കിട്ടും എന്ന് കരുതുന്നു എങ്കില്‍ അത് നടക്കില്ല എന്ന് അതിന് വേണ്ടി ഊറ്റം കൊല്ലുന്നവരോട് ലത്തീന്‍ സമുദായവും മത്സ്യ തൊഴിലാളികളും പ്രഖ്യാപിച്ചു കഴിഞ്ഞു .
കഴിഞ്ഞു പോയ ഒരു വിമോചന സമരത്തിന്റെ പിന്നിലെ "ഹിഡന്‍ അജണ്ടകളെ പറ്റിയും അതിലെ നേരികെടുകളെ പറ്റിയും ഒക്കെ ഭൂത വര്‍ത്തമാന കേരളങ്ങള്‍ ഒരു പാടു ചര്ച്ച ചെയ്തതാണ്.ഫാദര്‍ വടക്കന്‍ തന്നെ ഒരിക്കല്‍ അതിനെപറ്റികുംബസരിക്കുകയുണ്ടായി.അതിന്റെ അന്തരീഷം എന്തുതന്നെ ആയിരുന്നാലും ആ സാഹചര്യത്തില്‍ ആണോ വര്‍ത്തമാന കേരളം എന്ന് സംഖടിത ശക്തിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന അഭിവന്ദ്യ പിതാക്കാന്‍ മാര്‍ ചിന്തിക്കണം.എല്‍ ഡി എഫ്‌ സര്‍ക്കാര്‍ സഭയോട് നീതികേട്‌ കാണിച്ചു എന്ന് കരുതുന്ടെന്കില്‍ അതിനെ നേരിടാന്‍ നിയമപരംമായ വഴികള്‍ ധാരാളം ഉണ്ട്.അല്ലാതെ മത ഭക്തിയുടെയും ദൈവ വിശ്വാസത്തിന്റെയും വളക്കൂറുള്ള മനസുള്ള പാവപ്പെട്ട കുഞ്ഞാടുകളെ ഇടയലെഖനങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ചു റോഡില്‍ ഇറക്കി രണ്ടാം വിമോചന സമരത്തിന്‌ കോപ്പ് കൂട്ടുകയല്ല വേണ്ടത്.
സത്യത്തിനും നീതിക്കും വിശ്വാസത്തിനും അപ്പുറം കൊള്ള ലാഭത്തിന്റെ കണക്കാണ് വലുത് എന്നത് പിതാക്കന്മാരെ എവിടെ കൊണ്ടു ചെന്നെത്തിക്കും എന്ന് ഇന്നു സാക്ഷാല്‍ മാര്‍പാപ്പക്ക്പോലും പറയാന്‍ കഴിയും എന്ന് തോന്നുന്നില്ല.വിശ്വാസത്തിന്റെ പേരിലും സ്വത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും തമ്മില്‍ തല്ലിതല കീറുന്ന ഒരു പാടു സഭകള്‍ ഉള്ള നാടാണ് കേരളം.സ്വന്തം നാടിന്റെ വേണ്ട സ്വന്തം സമുദായത്തിലെ പട്ടിണി പാവങ്ങളെ ഉദ്ധരിക്കാന്‍ മിനക്കെടാതെ രണ്ടാം വിമോചനസമരത്തിന് കോപ്പ് കൂട്ടുന്ന പിതാവിനെ അപകടകരമായ മാനസികരോഗം ബാധിച്ചു എന്ന് കരുതേണ്ടിയിരിക്കുന്നു.തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പോംവഴികള്‍ ധാരാളം ഉണ്ടെന്നിരികെ നമ്മുടെ സമൂഹത്തിനെ അപകടകരമായ ഒരു സ്ഥിതി വിശേഷതിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന ഇത്തരം സാമുദായിക അധ്യക്ഷന്മാരെ നാം കൂച്ച് വിലങ്ങിട്ടു നിര്‍ത്തേണ്ടിയിരിക്കുന്നു.പാബ്ലോ നെരൂദ പറയുകയുണ്ടായി മനുഷ്യന് സുഖ ജീവിതത്തിനുള്ള മറകള്‍ ആണ് മതങ്ങള്‍ എന്ന്.അത് ശെരി വയ്ക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതും............

Tuesday, June 9, 2009

I' m scarred


I 'm alone in the flat since Thursday coz my uncle is in Canada. Its been a long time since I have been alone all by myself. The last time i stayed alone was almost two years back when I was in kuwait and did not have Pious for a month and joby was doing night shift. Before that I was left alone at home while my family went for a marriage . I did not go because I had my exams during those days.
So from the last time I was all my myself and today, it’s been a long time. Too long to adjust to being alone. It can get lonely sometimes. Feeling lonely even with people around you is a different matter. I feel that many times. I have felt that since I was a kid and I still feel it mostly.

Living alone gives you a sense of being independent and being answerable to no one but then it comes with its own sense of responsibilities. have to be cautious about everything, the rooms have to be clean, the food has to be cooked, and a lot more things. I have been doing that even when i ws in india,but now it seems different somehow. I was not told that time and I am not told now. Yesterday, I spent almost 3 hours washing and cleaning the kitchen and bathrooms. It was too much of an effort but I guess the place has to be maintained to keep up to a level where it requires minimum efforts to clean up.
When I stayed alone two years back, I had a big 2 bedroom apartment all to myself,joby and pious. I stayed in this big double bed bedroom and that was the time I did not even have a laptop . I only had the TELEVISION and the DVD player which i got from vibin to spend my time. At that time i had many friends and many flats where i can vist frequently.But here things are quite different and having a little friends.i dnt know why m being hesitate to make friends.but i knw one thing this is not my tenure.Recently i becm more close to a Girl who is familiar to me since 2008 may.now she started to act like my younger sister and m enjoying that affection which she showing to me.She declared herself as my younger sister.She z making me smile by some of her comments n i become relax wen i talk to her.her b'day is on jun 11th.what shud i gv to her ??definitely i will send a mail,and i plan to call her on 11th morning.

Day before yesterday I found myself waking in the middle of the night and walking across the house to find out if I had an intruder in the house. What greeted me was the eerie silence of the house. I would end up keeping myself awake and then watching TV in the middle of the night. Watching TV in the middle of the night at any volume without disturbing anyone is one of the advantages of staying alone. While there is nothing to watch on television at 2:00 AM in the night is a major disadvantage of staying awake at such a late hour. So I would spend time watching the “animal palnet or watch the news on Asianet or CNN till my eyes became heavy with sleep again.
Yesterday I woke up in the middle of the night to hear strange noises only to realize later that it was my Cell phone making the noise. I need to control my mind.
I currently live in a big apartment. My flat is at the fifteenth floor while there are still 3 floors above me. The house can get really quite and a small squeak is amplified to become a noise. When uncle was here, i argued him for some political issues, preparing food by listening his nostaligias and sharing my experiences and my dreams about my future wife(he was teasing me when i became talkative about the girl of my dreams).But now when I hear noises of someone moving, I freeze. Even if someone moves in the neighboring flat, it feels like somebody is moving in our house. I close my room door and dare not move out to the darkness of living room. Call me scarred or paranoid or coward, but i was not.I was a person who seen many horror movies and practiced the aujo board to talk to the Spirits.Now iam afraid to move alone in a big house.

I have become very clever, sometimes. Living alone sometimes has its advantage too. When I was alone at my home , my neighbors and cousins were kind enough to send me food everyday. Sometimes I had so much food that some of it was wasted but the gesture was always good for me. Now here when I am alone, I have already got two invitations for dinner tonight. But i dint go. Coz i dint feel lyk.Now i imagine a godess is with me ,for keeping me away from all unnecessary emotional shackles and to love me that noone can in this world.Let me make my little heaven in her lap.............

Monday, May 25, 2009

അങ്ങനെ പതിനഞ്ചാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മഹാമഹവും കഴിഞ്ഞു. എക്സിറ്റ്‌ പോളന്മാര്‍ പ്രവചിച്ചപോലെ തന്നെ സംഭവിച്ചു. ഞങ്ങള്‍ കാമ്മുനിസ്റ്റ്‌ പരക്രമികള്‍ മൂക്കും കുത്തി നിലത്തു. എങ്കിലും എന്റെ കാരാട്ട്‌ സഖാവെ എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു? മലപ്പുറം കത്തി,മെഷീന്‍ ഗണ്‍, മൂന്നാം മുന്നണി,ഒലക്കേടെ മൂട്.അവസാനം പവനായി ശവം ആയി.പ്രധാനമന്ത്രി കുപ്പായം പലര്‍ക്കും തയിപ്പിച്ചു കൊടുത്തതും വെറുതെ.എല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആയി.മൂന്നാം മുന്നണി അധികാരത്തില്‍ വരുന്നതും കോഴിക് മുല വരുന്നതും ഒരു പോലെ ആണെന്നരിയവുന്നഇന്ത്യയിലെ "ഏക്‌ ദിന്‍ ക സുല്‍താന്‍" അഥവാ പൊതുജനം എന്നാ കഴുത നമ്മളെ കൈക്കില കൂടാതെ ദൂരെ എറിഞ്ഞു.പ്രിയപ്പെട്ട വായനാക്കാരെ ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നി കാണും ഞാന്‍ ഒരു വലതു പക്ഷ മൂരാച്ചി ആണെന്ന്.നെവെര്‍....സിപിഎം എന്നാ പാര്‍ടിക്കുവേണ്ടി ഒരു പാട്‌ കഷം കുലുക്കി സിന്ദാബാദ്‌ വിളിച്ചിട്ടുള്ള ഒരു ദേഹം ആണ് ഞാന്‍ .ഇന്ന് ആ മഹാ പ്രസ്ഥാനത്തിന്റെ വഴി പിഴച്ച പോക്ക് കാണുമ്പോള്‍ മനസ് നോവുന്ന ആയിരകണക്കിന് ആളുകളില്‍ ഒരുവന്‍.മനസ് കൊണ്ടും ശരീരം കൊണ്ടും ബുദ്ധി കൊണ്ടും .ചിന്ത കൊണ്ടും ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെന്ന് അഭിമാനത്തോടെ പറയാവുന്ന ഒരുവന്‍. പക്ഷെ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു,ആ നേതാക്കന്മാര്‍ക്ക് വേണ്ടി ,പ്രത്യേകിച്ച് "പിണങ്ങാറായി" സഖാവിനു വേണ്ടി ജയ്‌ വിളിച്ചതിനും പിണങ്ങാറായി സഖാവിനെ ന്യായീകരിച്ചതിനും.പ്രിയപ്പെട്ട പിണറായി സഖാവെ നിങ്ങളുടെ ജാഥയുടെ സമാപന സമ്മേളത്തില്‍ കിരീടവും പൂമാലയും എട്ടു വാങ്ങുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ലേ വ്യക്തി പൂജ എന്നത് ഒരു പ്രസ്ഥാനത്തിന്റെ നാശത്തിലേക്ക് മാത്രമേ വഴി വെക്കൂ എന്ന്? നിങ്ങളുടെ തമ്മില്‍ തല്ലില്‍ മനം നൊന്തു പ്രസ്ഥാനം വിട്ടു പോയ ആത്മര്തതയുള്ള പ്രവര്‍ത്തകരെ വര്‍ഗ വന്ച്ചകര്‍ എന്ന് വിളിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ലേ പ്രസ്ഥാനത്തിന്റെ നട്ടെല്ല് ആണ് കഷയിച്ചു കൊണ്ടിരിക്കുന്നത് എന്ന്? തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല.പക്ഷെ തെറ്റുകളില്‍ നിന്ന് തെറ്റുകളിലെക്കാന് നിങ്ങള്‍ പോകുന്നത് എന്ന് അധികാരത്തിന്റെയും തന്‍ പ്രമനിത്‌ാതിന്റെയും തിമിരം ബാധിച്ച നിങ്ങളുടെ കണ്ണുകള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാതെ പോയല്ലോ.ആ കസേരക്ക് അതിന്റേതായ അന്തസുണ്ട്.നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും ആ കസേരയുടെ അന്തസ് കളഞു എന്ന് എന്തെ നിങ്ങള്‍ മനസിലാക്കാതെ?? നിങ്ങള്‍ കരുതുന്നുവോ ആ കസേര ഒരു ബാര്‍ബറുടെ കസേര പോലെ ഇതു ആസനത്തെയും വഹിക്കാന്‍ മാത്രം തരാം താന്നതനെന്നു? അല്ല സഖാവെ.ഒരിക്കല്‍ നിങ്ങളോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനത്തോടെയും പറയട്ടെ നിങ്ങള്‍ ആ കസേരയുടെ അന്തസ് കളഞ്ഞു കുളിച്ചു. നിങ്ങള്‍ നിങ്ങളുടെ വില ഇല്ലാതാക്കി. നിങ്ങള്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അന്തസ് കളഞ്ഞു കുളിച്ചു. അത് കൊണ്ടാണ് സഖാവെ പാര്‍ടി തോല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വഞ്ചനയുടെയും ഒടുക്കതെയും ഒക്കെ ചിരി ചിരിക്കാന്‍ തോന്നുന്നത്."കഷ്ട കാലേ കൌപീന കോയെ സര്‍പ്പ രൂപേണ ദമ്ശിതെ " എന്നാ ശ്ലോകം പോലെ പിഡിപി ബന്ധം കൂടി ആയപ്പോ പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി കൂടി ആയ എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.നിങ്ങള്ക്ക് ലജ്ജ തോന്നിയില്ലേ സഖാവെ പ്രായോഗിക രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ ആ അവിഹിത ബന്ധം ഉണ്ടാക്കാന്‍? നിങ്ങള്ക്ക് ലജ്ജ തോന്നിയില്ലേ സഖാവെ രാമന്‍ പിള്ളയെ കൂടെ കൂട്ടാന്‍..ഇനിയും വൈകിയിട്ടില്ല സഖാവെ നമുക്ക് മുന്നില്‍ ശോഭനം ആയ ഭാവിയുണ്ട് ജനങ്ങളുടെ കൂടെ നില്‍ക്കുകയാണെങ്കില്‍ മാത്രം.ഫാരിസ്‌ അബൂബകര്മാരും സാന്റിയാഗോ മാര്ടിന്മാരും നമ്മുടെ പാതയില്‍ നമ്മളെ പ്രലോഭിപ്പിക്കാന്‍ പാപത്തിന്റെ വിലക്കപ്പെട്ട കണിയുമായി ഉണ്ടാകും. അത് അവഗണിച്ച് കൊണ്ട നമുക്ക് മുന്നേറാം ഒരു നല്ല ലോകത്തിനായി തെറ്റുകള്‍ തിരുത്തി കൊണ്ട അധക്രിതന്റെയും അവഗണിക്കപെട്ടവന്റെയും ചുമടുതാങ്ങുന്നവന്റെയും കൂടെ,അവന്റെ കണ്ണുനീര്‍ ഒപ്പാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചുകൊണ്ട്...പ്രിയപ്പെട്ട സഖാവെ ഇത്രയും വായിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നിയോ മാറ്റത്തിന്റെ സൂര്യന്‍ മധ്യാഹ്നത്തില്‍ എത്തിയിട്ടും വരട്ടു തത്‌ാവാദത്തിന്റെ കരിബടക്കെട്ടില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്ന ഒരു പെറ്റി ബൂര്‍ഷ മൂരാച്ചി ആണ് ഞാന്‍ എന്ന്? അല്ല സഖാവെ ഒരിക്കലും അല്ല............

Friday, April 3, 2009

I am hurting

It feels like hope is gone. All my life I have had hope, through all the bad in my life. I knew the angels and saints and God were there but the last 1 year I have struggled and struggled. As I write this I want to cry. I need help I am so alone. this lonliness suffocating me.i m afraid i will loss my control .Will God help me?Since my birth i have the stories of hurts and crisis.i hope there is a light at the end. Or am I just that mistake that god has made? People say God doesnt make mistakes but maybe he did. I am hurting, sorry for taking everyones time.

Saturday, March 28, 2009

Focus on the negative things in life



I’m sure you’ve heard people say that you shouldn’t focus too much on the negative things in life, but rather that you should focus on the positive things instead. Instead of looking at the negative side of things, they say, you should look at the positive side and try to appreciate that. Perhaps you are also someone who shares the same opinion. I however have a different opinion: We should focus on the negative things instead. And I’ll explain why.
Focusing on the positive things in life seems to be human nature. When I see people doing this, I don’t blame them at all. In fact, I can very much understand why they do this. Imagine if you didn’t focus on all those small positive things in life, where would you get the inspiration and energy to keep on living? Life is so full of problems and it’s not easy to be happy and optimistic. In fact, it is quite impossible to be happy in life when you realize certain things and when you want to be really honest to yourself.
So this just makes the need even bigger for people to focus on the positive things. Even if those positive things sometimes don’t exist, they try to make them up instead. Religion is a perfect example of this. It serves to give people something positive to think about in life, something to hold onto, something to give them hope for the future, something to give their lives a purpose, something to explain the unknown to them to make them feel like they are in control and know what’s going on. Imagine if there were no religions, how would most people think of life? How would most people be able to live life without the comfort that religion offers them?
Another example is death. For as long as humans exist, they have been trying to put a positive spin around death. Religion has also been a great help in doing this. Death is another case where people have tried to make things up around it to make it look like something positive. “Yes, it sucks to die, but look at the bright side, you’re going to heaven!” Nobody is fooling me with this. Death is something negative. Nothing can explain that away. I’ll never accept it “as a normal part of life.” The sooner people stop fooling themselves and believing in all kinds of explanations for it, the sooner we’ll be more effective at looking for ways to solve this problem.
When something bad happens, or someone struggles with bad results or outcomes, people always say “Well I know it sucks, but look at the bright side…”, or, “It could have been worse, look at the positive side…” etc. That just serves as comfort. It serves to take our eyes away from the problem and to have us focus on something positive. It serves to make us think good about the situation or about ourselves. It serves to fool us.
We shouldn’t focus on the positive things so much. Instead, we should focus a lot more on the negative things in life. Why? It’s quite simple: Because those are the things that require our attention. We want to get better, don’t we? The positive things are already good and probably more or less where we want them to be. We should use our energy to get the negative things where we want them to be. It is unproductive and not of much use to keep ourselves occupied with the positive things in life and allow ourselves to be blinded by those things. It just serves to paralyze us to some extent to address the real issues. The problem is that people willfully do this most of the time. People would rather fool themselves to feel good, instead of facing the problems.
I see it happening around me every day. And what this does is limit the speed at which things can get better in life. Afterall, as long as people keep focusing too much on the positive things, they don’t sufficiently realize the need and urgency to take on solving or improving the negative things. And this isn’t just about improving life in the broad sense, but it starts at home, at the workplace, on a personal level. Sometimes I see people putting too much emphasis on the things they have achieved so far and what they currently have, instead of putting the most emphasis on what they have not (yet) achieved and what they don’t (yet) have. I’m not saying that you shouldn’t give yourself a pat on the back when you achieve something, but you shouldn’t be blinded by it. Give yourself a pat on the back for a few minutes and then forget about it and see the things you haven’t yet achieved or the problems that still exist and do something about them.
The important thing is that you have to know what you want in life or in a given situation. And if you don’t have it yet, do everything you possibly can to get it. Don’t be afraid to admit to yourself that there are things you’ve lost or don’t yet have, but really want. Especially don’t do this to make yourself feel like you have (achieved) everything you want in order to feel happy about it. Don’t look at what you DO have and try to think about that in a positive way. It doesn’t benefit you in any real way, other than to give you comfort, and to try to make you feel satisfied.
Don’t fool yourself. Know what’s missing, what could be better and what’s wrong, and focus on those things! It will only make you a better person. Be honest to yourself and be realistic about your expectations.